സംസ്ഥാന വാർത്തവായന മത്സരം ഇന്ന്

കോട്ടക്കൽ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പി​െൻറയും സാമൂഹിക ശാസ്ത്ര ക്ലബി‍​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വാർത്തവായന മത്സരം ശനിയാഴ്ച എടരിക്കോട് പി.കെ.എം.എം.എം.എച്ച്.എസ്.എസിൽ നടക്കും. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്ന് ജില്ല മത്സരവിജയികളായ രണ്ട് പേർ വീതമാണ് മത്സരത്തിൽ പങ്കെടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT