തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാർ ഇരുപതടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു. തിരൂരങ്ങാടി-പനമ്പുഴ പാലത്തിന് സമീപം വ്യാഴാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കൂരിയാട്ടുനിന്ന് തിരൂരങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. കാറിലുണ്ടായിരുന്ന കുണ്ടൂർ സ്വദേശികളായ നാലുപേർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. Photo തിരൂരങ്ങാടി-പനമ്പുഴ റോഡില്‍നിന്ന് താഴ്‌ചയിലേക്ക് മറിഞ്ഞ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.