യങ് ഇന്ത്യ ക്ലബ് ചാമ്പ്യന്മാര്‍

ചോക്കാട്: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ പുല്ലങ്കോട് യങ് ഇന്ത്യ ക്ലബ് ഓവറോള്‍ ചാമ്പ്യന്മാരായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു ട്രോഫികള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് സി.എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. PHOTO ചോക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പുല്ലങ്കോട് യങ് ഇന്ത്യ ക്ലബിന് പഞ്ചായത്ത് പ്രസിഡൻറ് ട്രോഫി നല്‍കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT