തിരൂരങ്ങാടി: 'വിശ്വാസത്തിെൻറ കരുത്ത് -സൗഹൃദത്തിെൻറ ചെറുത്ത് നിൽപ്പ്' തലക്കെട്ടിൽ പടിക്കൽ, പാലക്കൽ സംഘടിപ്പിച്ചു. ജില്ല സമിതി അംഗം അമീൻ മമ്പാട് ഉദ്ഘാടനം ചെയ്തു. എ.കെ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സനൂഫ് പടിക്കിലനെ ചടങ്ങിൽ ആദരിച്ചു. എം. സ്വഫ്വാൻ ഖുർആൻ ക്ലാസെടുത്തു. സഹൽ കോഹിനൂർ, കെ.പി. ഹാദി ഹസൻ, എം. അബ്ദുൽ ഹമീദ്, സി.പി. മുഹ്തസിം, ഖാലിദ് ഉള്ളണം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.