തിരൂരങ്ങാടി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോൺ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ക്വാർട്ടർ ഫൈനലിൽ. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഗ്രൗണ്ടിൽനടന്ന മത്സരത്തിൽ ശ്രീശാസ്ത കോളജ് എടക്കാടിനെ 3--1ന് പരാജയപ്പെടുത്തിയാണ് പി.എസ്.എം.ഒ ക്വാർട്ടറിലേക്ക് മുന്നേറിയത്. ചാമ്പ്യൻഷിപ്പിൽ ടീമിെൻറ തുടർച്ചയായ നാലാം ജയമാണിത്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ 23ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.