കരുവാരകുണ്ട്: തരിശിലെ റിട്ട. പ്രധാനാധ്യാപകൻ പരേതനായ പുളിക്കൽ കുഞ്ഞൻ നായരുടെ ഭാര്യ കോഴിശ്ശീരി (83) നിര്യാതയായി. മക്കൾ: മാധവൻ കുട്ടി എന്ന മധു (സെക്രട്ടറി, ജനശ്രീ മിഷൻ കരുവാരകുണ്ട്), രഘുനാഥൻ (ഷാർജ), സുധ, ശ്രീധരൻ. മരുമക്കൾ: നിഷ, സോമശേഖരൻ, ഷീന. സംസ്കാരം ശനിയാഴ്ച 11ന് വീട്ടിക്കുന്ന് ഹൈന്ദവ സേവ സമിതി ശ്മശാനത്തിൽ. Photo attached.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.