സ്വാഗതസംഘം രൂപവത്കരണ യോഗം

കോട്ടക്കൽ: മലപ്പുറം ഉപജില്ല കലോത്സവത്തി‍​െൻറ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഡോ. സന്തോഷ് വള്ളിക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം എ.ഇ.ഒ പി. ഹുസൈൻ വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാരായ രാമചന്ദ്രൻ മഠത്തിൽ, കെ. കമലം, മുഹമ്മദ് ഇഖ്ബാൽ, അനിൽ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇ.എൻ. വനജ സ്വാഗതവും കെ.വി. ലത നന്ദിയും പറഞ്ഞു. നവംബർ 19, 20, 21, 22 തീയതികളിലാണ് മേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.