ചിറ്റൂർ: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീർക്കോട് ഗോകുൽ നഗറിലെ നാരായണെൻറ മകൻ സജിയെയാണ് (24) വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഏേഴാടെ കുടുംബാംഗങ്ങളാണ് വീട്ടുപറമ്പിലെ മരത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: ദിലീപ്, സൗമ്യ, ദിവ്യ. pd7 ദേവകി മുതലമട: നാഗർപാടം കെ.എസ്.ഡി നിവാസിൽ സുകുമാരെൻറ ഭാര്യ ദേവകി (65) നിര്യാതയായി. മക്കൾ: പ്രഭുൽദാസ്, പ്രീത, ശിവപ്രകാശ്, പ്രവീൺകുമാർ. മരുമക്കൾ: ചന്ദ്രൻ, കസ്‌തൂരി, സുഭാഷിണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.