വൈദ്യുതി മുടങ്ങും

എടയൂർ: സെക്ഷൻ പരിധിയിലെ പരയത്ത് കോളനി, ബാവപ്പടി, നാലകത്ത് പടി, മൂന്നാക്കൽ പള്ളി റോഡ്, ടി.ടി പടി, പൂക്കാട്ടിരി, ഇല്ലത്ത് പടി, പൂവ്വത്തുംതറ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയും ചെമ്മലക്കുന്ന്, മണ്ണത്തുപറമ്പ്, പി.പി പടി, പാലവള്ളി എന്നീ പ്രദേശങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.