കോൺഗ്രസ് (എസ്)​ ബ്ലോക്ക്​ കമ്മിറ്റി യോഗം

മലപ്പുറം: കോൺഗ്രസ് (എസ്) ബ്ലോക്ക് കമ്മിറ്റി യോഗം ചേർന്നു. ബ്ലോക്ക് പ്രസിഡൻറ് താജുൽറൂമി റാവുത്തർ അധ്യക്ഷത വഹിച്ചു. അഷ്റഫ് നൂറേങ്ങൽ, കെ. ബാലകൃഷ്ണൻ, കുഞ്ഞിമുഹമ്മദ് പള്ളിയാളി, ശങ്കരനാരായണൻ, വി.കെ. അനിൽകുമാർ, റാഫി, ജയചന്ദ്രൻ പാറമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.