ഡോ. നാരായണൻ

പെരിന്തൽമണ്ണ: കക്കൂത്ത് ഗാന്ധിനഗറിലെ പരേതനായ മണലി കുഴിയിൽ മാധവൻ വൈദ്യരുടെ മകൻ ഡോ. എം. നാരായണൻ (71) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബാലരാമൻ (റിട്ട. ഓവർസിയർ), മുരളി മോഹൻ (ടെക്നോ ടയർ, അങ്ങാടിപ്പുറം), ജോതിഷ് (കൈലാസ് ഫാർമസി പെരിന്തൽമണ്ണ), പത്മിനി, സാവിത്രി, സൗദാമിനി, വിജയകുമാരി, പ്രസന്നകുമാരി, പരേതയായ ചന്ദ്രമതി. പടം... DR. NARAYANAN 71
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.