കുഞ്ഞിമുഹമ്മദ്​

എരമംഗലം: എരമംഗലം പുഴക്കര ചീരമ്പത്തേൽ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബാബു (അബൂദബി), നിസാർ, കദീജ. മരുമക്കൾ: ഷഹ്ന, അഫീദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ബീക്കുട്ടി പൊന്നാനി: തെക്കേപ്പുറം ഹാജ്യാർ പള്ളിയിലെ വളരെക്കാലം ഇമാമായിരുന്ന പരേതനായ കുഞ്ഞിബാവ മുസ്ലിയാരുടെ ഭാര്യ ബീക്കുട്ടി (90) നിര്യാതയായി. മക്കൾ: അഹമ്മദ് (കുവൈത്ത്), അബൂബക്കർ, ഹംസ, സുഹറ, ബീവാത്തു, മറിയു, നബീസു, പരേതനായ സുലൈമാൻ. ഖബറടക്കം വെള്ളിയാഴ്ച ഹാജ്യാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D4 Beekuty 90
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.