ചരമം 3

ഹംസ ഹാജി കരിങ്കപ്പാറ: കടുവക്കഞ്ചേരി ഹംസ ഹാജി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശുക്കൂർ, ശിഹാബ് (സൗദി), സലീന. മരുമക്കൾ: സൗദാബി, ഫള്ലത്ത്, അബ്ദുറഹ്മാൻ അയ്യായ. Tir D1 Hamsa haji karinkapara ബീരാൻകുട്ടി തിരൂർ: നടുവിലങ്ങാടി തറയൻകണ്ടത്തിൽ ബീരാൻകുട്ടി (75) നിര്യാതനായി. ഭാര്യ: കരിവൻതൊടി ഫാത്തിമ (താനാളൂർ). മക്കൾ: ഉമ്മുസൽമ, യാസർ അറഫാത്ത്, റാഷിദ് (അബൂദബി). മരുമക്കൾ: മുഹമ്മദ്കുട്ടി (വെട്ടിച്ചിറ), ആരിഫ (താനാളൂർ), അഫ്റു ഷഹാന (പൂക്കയിൽ). സഹോദരങ്ങൾ: മറിയ (അരീക്കാട്), ഫാത്തിമ (ചിലവിൽ), പരേതരായ മുഹമ്മദ്കുട്ടി, ഏനു. ഖബറടക്കം വെള്ളിയാഴ്ച 10ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D3 Beerankutty 75
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.