ഗെയിൽ വാതക പൈപ്പ്‌ ലൈൻ: മുസ്​ലിം യൂത്ത് ലീഗ് ജനകീയ പ്രക്ഷോഭം ഇന്ന് മരവട്ടത്തുനിന്ന്​ ആരംഭിക്കും

വളാഞ്ചേരി: ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഒഴിവാക്കുക, സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് ഗെയിൽ അധികൃതർ നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് 3.30ന് മരവട്ടത്തുനിന്ന് ആരംഭിക്കുന്ന പ്രക്ഷോഭ ജാഥ കാടാമ്പുഴ ടൗണിൽ പ്രതിഷേധ സംഗമത്തോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.