ആയിശ

ഊരകം: വെങ്കുളം സ്വദേശി പരേതനായ മാട്ര അലവിയുടെ ഭാര്യ ആലിപ്പറമ്പിൽ (97) നിര്യാതയായി. മക്കൾ: ഖദീജ, പാത്തുമ്മു, ആസ്യ. മരുമക്കൾ: കല്ലിവളപ്പിൽ രായിൻകുട്ടി (കല്ലേങ്ങൽപടി), കുളക്കാടൻ ബീരാൻകുട്ടി (നെല്ലിപ്പറമ്പ്), പരേതനായ ചാലിൽ മുഹമ്മദ്കുട്ടി (പൊട്ടിക്കല്ല്). പടം....mpd1 ayisha97
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.