ആനക്കര: പടിഞ്ഞാറങ്ങാടി ഗോഖലെ സ്കൂളിന് സമീപം മൊബൈൽഫോൺ കടയിൽ മോഷണം. പ്രദേശത്തെ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. 12,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും നഷ്ടെപ്പട്ടിട്ടുണ്ട്. തൃത്താല പൊലീസ് കേസെടുത്തു. വൈകീട്ടോടെ വിരലടയാള ഉദ്യോഗസ്ഥരെത്തി തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.