അന്നമ്മ മത്തായി

പൂക്കോട്ടുംപാടം: പുതിയകളത്ത് പുറത്തൂട്ട് മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (87) നിര്യാതയായി. മക്കള്‍: ഏലിയാമ്മ, ഫിലിപ്, മാത്യു, തോമസ്. മരുമക്കള്‍: കോശി, അച്ചാമ്മ, മറിയാമ്മ, മിനി. സംസ്‌കാരം ശനിയാഴ്ച ചന്തക്കുന്ന് സ​െൻറ് പോള്‍സ് മാര്‍ത്തോമ്മ പള്ളി സെമിേത്തരിയില്‍. അന്നമ്മ മത്തായി (87) --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.