കൃഷ്ണൻ

പൊന്നാനി: എണ്ണാഴിയൽ (റിട്ട. മിലിട്ടറി എൻജിനീയറിങ് സർവിസ് -87) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ലത (പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ പൊന്നാനി), സുധ (ടീച്ചർ, എം.ഇ.ടി തിരൂർ), പ്രസാദ് (ഒമാൻ), പ്രകാശ് (യു.എ.ഇ). മരുമക്കൾ: അനിൽ, രജിത, കാവ്യ, പരേതനായ ബൽരാജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്. Tir D7 Krishnan 87 Ponnani ഫാത്തിമ ഹജ്ജുമ്മ തിരൂര്‍: ഇരിങ്ങാവൂര്‍ തിരുത്തുമ്മല്‍ സ്വദേശി കോരംകണ്ടത്തില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്‍: സൈനുദ്ദീന്‍ ഹാജി, കോയക്കുട്ടി ഹാജി (റാസൽഖൈമ), ഷാഫി (ഒമാന്‍), ഫാത്തിമ, നഫീസ. മരുമക്കള്‍: കുഞ്ഞയമു, ആയിഷ, ഫാത്തിമ, ഉമ്മുകുല്‍സു, പരേതനായ മുഹമ്മദ്കുട്ടി ഹാജി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വാരണാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Tir D8 Fathima hajuma 95
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.