അബ്​ദുറഹ്​മാൻ

കാളമ്പാടി: കൂരി (അബ്ദു ആപ്പ -65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുനീറ, ഹസീന (സൗദി), സലീന, ഫസീല, ശിഹാബുദ്ദീൻ (ദുബൈ), നിഷാദ്, അൻഷാദ്. മരുമക്കൾ: കരീം (പഴമള്ളൂർ), നാസർ (കുന്നുമ്മൽ), അബുട്ടി (മച്ചിങ്ങൽ), അബ്ദു (മുണ്ടക്കോട്), ഷഹ്ല, ജംഷീന. സഹോദരങ്ങൾ: ഹസൻകുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാളമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.