ബാലയരങ്ങ്

നിലമ്പൂർ: കലാകാരന്മാരുടെ സംഘടനയായ നന്മ ചാലിയാർ യൂനിറ്റിന് കീഴിൽ രൂപവത്കരിച്ചു. നന്മ നിലമ്പൂർ മേഖല കമ്മിറ്റി അംഗം ജയരാജ് മൈലാടി അധ്യക്ഷത വഹിച്ചു. നന്മ ചാലിയാർ യൂനിറ്റ് സെക്രട്ടറി ഭാഗ്യരാജ്, മേഖല സെക്രട്ടറി വി. സജിത്ത് പൂക്കോട്ടുംപാടം, കോഒാഡിനേറ്റർമാരായ സാജേഷ് ആനപ്പാൻ, പ്രദീപ് കമ്മത്ത്, സാഹിത്യകാരൻ മണി മൈലാടി, മാധ്യമപ്രവർത്തകൻ സുന്ദർ ചാലിയാർ, ഫോക്ലോർ ആർട്ടിസ്റ്റ് കെ.സി. ശിവദാസ്, മജീഷ്യൻ ദേവസ്യ മേനാച്ചേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അമൃതപ്രസാദ് (പ്രസി.), ശിശിര (സെക്ര.), സുധീഷ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.