ആർ.ടി ഓഫിസിൽ ഫയൽ അദാലത്ത്

മലപ്പുറം: റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ സെപ്റ്റംബർ 25 വരെ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ ഒക്ടോബർ 16ന് മുമ്പ് പരിഹരിക്കപ്പെടാത്തവ 25ന് രാവിലെ 10.30ന് ആർ.ടി.ഒയുടെ ചേംബറിൽ നടക്കുന്ന ഫയൽ അദാലത്തിൽ തീർപ്പാക്കും. ആഗസ്റ്റ് 15 വരെയുള്ള ആർ.എം.എ അപേക്ഷകളും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.