സ്വീകരണം നൽകി

വടക്കാങ്ങര: കാനഡയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ടൊറോേൻറാ സർവകലാശാല മുൻ പ്രഫസറുമായ ൈശഖ് അഹ്മദ് കുട്ടിക്ക് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ . സ്കൂൾ ചെയർമാൻ അനസ് കരുവാട്ടിൽ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ സിന്ധ്യ െഎസക്, സ്റ്റാഫ് സെക്രട്ടറി അബ്ദുന്നാസർ, സ്കൂൾ മാനേജർ കെ. യാസിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.