സെമിനാർ

മലപ്പുറം: അഴിമതിക്കും മനുഷ്യവകാശ ലംഘനങ്ങൾക്കുമെതിരെ ഒാൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഫോറത്തി​െൻറ ആഭിമുഖ്യത്തിൽ 'വിവരാവകാശ നിയമം പ്രായോഗികതലത്തിൽ' വിഷയത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് മലപ്പുറത്ത് സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടന പ്രവർത്തകർ 94470 52471 നമ്പറിൽ ബന്ധപ്പെടണം. സജീവ രാഷ്ട്രീയ പ്രവർത്തകരല്ലാത്തവരാണ് പങ്കെടുക്കേണ്ടത്. ജില്ല കൺെവൻഷനും ഇതോടനുബന്ധിച്ച് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.