ഫാത്തിമക്കുട്ടി

പള്ളിക്കൽ: ആൽപറമ്പ് താഴത്തേരി (90) നിര്യാതയായി. മക്കൾ: ആമിന, ഹസ്സൻ, മൂസക്കുട്ടി, മുഹമ്മദ് കുട്ടി, സൈദലവി, അവറാൻ, അബ്ദുറഹ്മാൻ. മരുമക്കൾ: ബീഫാത്തിമ, ഫാത്തിമ, ഖദീജ, സുബൈദ, ഫാത്തിമ, ആമിനകുട്ടി. മയ്യിത്ത്‌ നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ആൽപറമ്പ് ജുമാമസ്ജിദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.