വള്ളിക്കാഞ്ഞിരം: പരേതനായ ചോലക്കല്‍ കോയക്കുട്ടിയുടെ ഭാര്യ (88) നിര്യാതയായി. മക്കള്‍: യാഹു, മുഹമ്മദ്, സൈനബ, സെയ്തലവി, അസീസ്, റഷീദ്, റുഖിയ, പരേതയായ പാത്തുമ്മു. മരുമക്കള്‍: ഹംസ, സെയ്താലിക്കുട്ടി, ഹിളര്‍, ഖദീജ, കുഞ്ഞാത്തു, സക്കീന, റുഖിയ, ഫൗസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Tir D9 kadiyamu ഹംസ വള്ളിക്കാഞ്ഞിരം: നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സ്വദേശി കോതകത്ത് ഹംസ (78) നിര്യാതനായി. ഭാര്യ: ആയിഷുമ്മു. മകന്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ). മരുമകള്‍: അസ്മ. സഹോദരങ്ങള്‍: അലി, അബ്ദുറഹിമാന്‍, ഷറഫുദ്ദീന്‍, ഖദിയാമു ഹജ്ജുമ്മ, പാത്തുമ്മു, നബീസു, ആമിനു, ആയിശ ബീവി, സുലൈഖ, പരേതരായ മുഹമ്മദ്, കുട്ടിഹസ്സന്‍. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. Tir D10 Hamsa 78
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.