ഉമ്മർ

വണ്ടൂർ: വാണിയമ്പലം മാട്ടക്കുളം പരേതനായ മഞ്ഞിൽ തൊടിക ഉണ്ണിമോയി​െൻറ മകൻ (62) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: അസ്മാബി. മക്കൾ: ഷാനി, അമീറുന്നീസ, ഫർസാന, ഷിഫാന, ഫസ്ന. മരുമക്കൾ: ഷിഹാബ് (കാരക്കുന്ന്), ഗഫൂർ (എടവണ്ണ), അനീസ് (ശാന്തിനഗർ), ഷരീഫ് (മരത്താണി), ജുനൈസ് (കുണ്ടുതോട്). സഹോദരങ്ങൾ: അമീറലി, നാസർ, സുബൈദ, സൈദാബി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. wdr phot o deth umer ( 62 )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.