ഡേ കെയർ ടീച്ചർ ഒഴിവ്

തുവ്വൂർ: ഗ്രാമപഞ്ചായത്തിന് കീഴിൽ ഭിന്നശേഷിക്കാർക്ക് പ്രതീക്ഷ ഡേ കെയർ സ​െൻററിലേക്ക് അധ്യാപികയെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഐ.ഇ.ഡി.സി യോഗ്യതയുള്ളവർ 27നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9496047832.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.