സിനാൻ എത്തിയത്​ ആവേശമായി

കാളികാവ്: വിദേശത്തടക്കം മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളില്‍ സജീവമായ സിനാന്‍ എടക്കര സ്‌കൂള്‍ കലോത്സവത്തില്‍ അതിഥിയായി എത്തിയത് കുട്ടികള്‍ക്ക് ആവേശമായി. അടക്കാകുണ്ട് ക്രസൻറ് ഹയര്‍സെക്കൻഡറി സ്കൂളിലാണ് സിനാന്‍ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ആല്‍ബങ്ങളിലെ ഗാനങ്ങളും സിനാന്‍ ആലപിച്ചു. പ്രധാനധ്യാപകന്‍ വി. റഹ്മത്തുല്ല, ഗായകന്‍ അനീസ് കൂരാട്, മേള കണ്‍വീനര്‍ ജയപാലന്‍, സി. ആബിദ് എന്നിവർ സംസാരിച്ചു. പടം- അടക്കാകുണ്ട് ക്രസൻറ് ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ അതിഥിയായെത്തിയ സിനാന്‍ എടക്കര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.