യുവജന ആഞ്ഞിലങ്ങാടി ജേതാക്കൾ

പാണ്ടിക്കാട്: ഐശ്വര്യ ക്ലബ് മേലങ്ങാടി സംഘടിപ്പിച്ച ഒന്നാമത് അണ്ടർ 20 വോളിബാൾ ടൂർണമ​െൻറ് ഫൈനലിൽ യുവജന ആഞ്ഞിലങ്ങാടി ജേതാക്കളായി. വന്ദന കടുങ്ങാപുരം രണ്ടാംസ്ഥാനം നേടി. വിജയികൾക്ക് ക്ലബ് പ്രസിഡൻറ് യു. മുസ്തഫ ട്രോഫി നൽകി. സി.കെ.ആർ. ഇണ്ണിപ്പ, കെ.ടി. ശിഹാബ്, കെ. ഫിറോസ്, കെ.ടി. ഇബ്നു, യു. ബിൻഷാദ്, ടി.പി. അബീഷ്, ടി. ഷഹ്സാദ്, എം. ഷഹനാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.