കുടുംബസംഗമം

വേങ്ങര: ഉപതെരഞ്ഞെുടുപ്പി​െൻറ ഭാഗമായി കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി കുറ്റൂര്‍ നോർത്ത് മുക്കില്‍പീടിക ഹനീഫയുടെ വസതിയില്‍ കടുംബസംഗമം സംഘടിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.എന്‍.എ. ഖാദര്‍, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ബീന ജോസഫ്, കെ.പി.എ. മജീദ്, എ.കെ. അബ്്ദുറഹിമാന്‍, ഖമറുന്നീസ അന്‍വര്‍, സന മഹ്‌റിന്‍, അനഘ നരിക്കുനി, അഷറഫ് കളത്തിങ്ങപാറ, റഹ്മാന്‍ വെട്ടുപാറ, പി.ടി. ഹനീഫ, പി.എസ്. ബാപ്പു, വി.പി. മുനീര്‍, കെ.പി. സുലൈഖ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.