പൊലിമ കുറഞ്ഞ്​ വിവാഹങ്ങൾ

കാളികാവ്: അപ്രതീക്ഷിത ഹര്‍ത്താല്‍ ഞായറാഴ്ച നിശ്ചയിച്ച വിവാഹങ്ങളുടെ പൊലിമ കുറച്ചു. പതിവിലേറെ വിവാഹങ്ങളാണ് മിക്ക സ്ഥലങ്ങളിലും ഇൗ ഞായറാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നത്. ബസ്, ഓട്ടോ-, ടാക്‌സി ഗതാഗതം നിലച്ചത് വിവാഹപാര്‍ട്ടിക്കാരെ ഏറെ വലച്ചു. സ്വകാര്യ വാഹനങ്ങള്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര നടത്തിയത്. പൊലീസ് സഹായത്തിനെത്തിയത് ചിലയിടങ്ങളില്‍ വിവാഹങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.