മൊറയൂർ: ജല സംരക്ഷണ ഭാഗമായി അരിമ്പ്ര ജി.എം.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബിെൻറ ആഭിമുഖ്യത്തിൽ 1000 മഴക്കുഴികൾ നിർമിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം എൻ.കെ. ഹംസ നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ അർജുൻ, അജന്യ, നജീയ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. അബ്ദുറഹ്മാൻ, സുരേഷ്, സുനിൽ, ശശീന്ദ്രൻ, രാജ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.