എൽ.ഡി.എഫ് ധർണ

വേങ്ങര: ഗ്രാമപഞ്ചായത്തിലെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും കെടുകാര്യസ്ഥതക്കുമെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വേങ്ങര ടൗണിൽ സായാഹ്ന ധർണ നടത്തി. വേങ്ങര മണ്ഡലം കൺവീനർ കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. തയ്യിൽ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. യു. ബാലകൃഷ്ണൻ, കെ.കെ. രാമകൃഷ്ണൻ, പി.എച്ച്. ഫൈസൽ, കെ.പി. സുബ്രഹ്മണ്യൻ, പി. മുസ്തഫ എന്നിവർ സംസാരിച്ചു. പി. പത്മനാഭൻ സ്വാഗതവും എ. അയ്യപ്പൻ നന്ദിയും പറഞ്ഞു. foto വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മണ്ഡലം കൺവീനർ കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.