മജ്​ലിസ് കോളജ് ആക്രമണത്തിനെതിരെ യു.ഡി.എസ്.എഫ് പ്രതിഷേധം

വളാഞ്ചേരി:- പുറമണ്ണൂർ മജ്ലിസ് കോളജിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എസ്.എഫി​െൻറ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി. കെ.എസ്.യു നേതാവ് ഇജാസ് കുറ്റിപ്പുറം, എം.എസ്.എഫ് നേതാക്കളായ ഷമീർ എടയൂർ, സഖാഫ് തങ്ങൾ, ടി.പി. റിഷാദ്, മുഹ്സിൻ വടക്കുംമുറി, അംജദ് പുറമണ്ണൂർ, ഒ.പി. റൗഫ്, കെ.പി.എ. മുനീർ, ഫഹദ് മാറാക്കര, രിഫാക്കത്തലി എന്നിവർ നേതൃത്വം നൽകി - CAPTION Tir w9 പുറമണ്ണൂർ മജ്ലിസ് കോളജ് അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ വളാഞ്ചേരി ടൗണിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.