വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ആല്‍പ്പറ്റക്കുളമ്പ്: പി.കെ.എം.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരിയും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുമായ പി.എസ്. ആര്‍ദ്ര നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ പി.എ. ജലീല്‍ പൊന്മള, സ്‌കൂള്‍ യൂനിറ്റ് കോ-ഓഡിനേറ്റര്‍ ശോഭന, അധ്യാപകരായ പി. രാജൻ, എ. സലീന എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍മാരായി നിഷ്വ, ആയിഷ നദ എന്നിവരെ െതരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.