വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം

ചെർപ്പുളശ്ശേരി: തൃക്കടീരി ഗ്രാമപഞ്ചായത്തിലെ 2017-'18 വർഷ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷഫോറങ്ങൾ അംഗൻവാടികളിൽനിന്നും ഗ്രാമപഞ്ചായത്ത് ഒാഫിസിൽനിന്നും വിതരണം ചെയ്യും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27-ന് വൈകീട്ട് മൂന്നുവരെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.