ആദരിച്ചു

കരുവാരകുണ്ട്: യുവ കവികൾക്കായി പു.ക.സ ഏർപ്പെടുത്തിയ എം.എൻ. കുറുപ്പ് സ്മാരക കവിത പുരസ്കാരം നേടിയ സുഹ്റ പടിപ്പുരയെ കരുവാരകുണ്ട് പ്രസ് ഫോറം . കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉപഹാരം കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, പ്രസ് ഫോറം ഭാരവാഹികളായ മാണി താഴത്തേൽ, ഒ.പി. ഇസ്മാഈൽ, പി. അബ്ദുൽ ഷുക്കൂർ, നൗഷാദലി, വി.എസ്.എം. കബീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.