mpg sa1

എം.കെ.എച്ചിൽ നഴ്സിങ് അപേക്ഷ ക്ഷണിച്ചു തിരൂരങ്ങാടി: എം.കെ. ഹാജി ഒാർഫനേജ് ആശുപത്രിയുടെ കീഴിലുള്ള എം.കെ.എച്ച് സ്കൂൾ ഒാഫ് നഴ്സിങ്ങിൽ മൂന്നുവർഷ കാലാവധിയുള്ള സർക്കാർ അംഗീകൃത ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ (ഏത് ഗ്രൂപ്പും) പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം. താമസം സൗജന്യം. എസ്.എസ്.എൽ.സി പാസായ പെൺകുട്ടികൾക്ക് രണ്ടു വർഷത്തെ നഴ്സിങ് അസിസ്റ്റൻറ് കോഴ്സിനും അപേക്ഷിക്കാം. (സ്റ്റൈപൻറ് ലഭിക്കും). വിവരങ്ങൾക്ക് ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0494-2466955, 2466956, 2462348.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.