കായിക ക്ലബ് ഉദ്ഘാടനം

കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായിക ക്ലബ് ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ പ്രദർശനവും പ്രധാനാധ്യാപിക വി. പ്രസീദ നിർവഹിച്ചു. അധ്യാപകരായ പി. ബാലചന്ദ്രൻ, പി. അനിൽകുമാർ, വി.എച്ച്. സഹീർ, കെ.പി. പ്രേമകുമാരി എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും തമ്മിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അധ്യാപക ടീം വിജയികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.