നാനോ ടെക്നോളജി ബോധവത്കരണ ക്ലാസ്

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ ശാസ്ത്രീയ അവബോധം വളർത്താൻ നടത്തി. സ്കൂളിലെ പൂർവവിദ്യാർഥിനിയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ നാനോ സയൻസ് ഗവേഷക വിദ്യാർഥിനിയുമായ നിവേദിതയാണ് ക്ലാസെടുത്തത്. സയൻസ് ക്ലബ് ഒരുക്കിയ ഈ പരിപാടിക്ക് അധ്യാപകരായ സൂരജ്, ബീനാകുമാരി, ജസി, ഷംന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.