കാടാമ്പുഴ ഭഗവതി ക്ഷേത്രം നടപ്പുര സമര്‍പ്പണം ഇന്ന്

മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്ര ചുറ്റമ്പലത്തി​െൻറ പടിഞ്ഞാറു ഭാഗത്ത് നിമാണം പൂര്‍ത്തിയായ നടപ്പുരയുടെ സമര്‍പ്പണം ശനിയാഴ്ച നടക്കും. നടപ്പുര നിർമിച്ചു നല്‍കിയ ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എൻ.സി മേനോൻ രാവിലെ എട്ടിന് സമര്‍പ്പണം നിർവഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് സജീവ് മാറോളി പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ തന്ത്രി ഉണ്ണി നമ്പൂതിരിപ്പാട്, ടി.സി. ബിജു, അപ്പു വാര്യർ, എം.വി. മുരളീധരന്‍, കെ. വേണുഗോപാല്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.