മണ്ണാർക്കാട്: . തെങ്കര മണലടി കൊണ്ടച്ചംവളപ്പിൽ സൈതലവിയുടെ മകൻ സക്കീർ ബാബു (44) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെത്തിച്ചത്. ഭാര്യ: ഷമീല. മക്കൾ: ഫൻസീന, സിതാര, മുഹ്‌സിന, റിഫാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.