പൂളമണ്ണ ഹിറ പബ്ലിക്​ സ്​കൂളിൽ വെളിച്ചം

തുവ്വൂർ പൂളമണ്ണ ഹിറ പബ്ലിക് സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി വി.ടി.എസ് വെഡ്ഡിങ് സ​െൻറർ മാനേജിങ് ഡയറക്ടർ ഹബീബ് റഹ്മാൻ സ്കൂൾ ലീഡൻ ജുമാന ഹസീന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ പി.വി. സുമതി, മാനേജർ ടി.ടി. അനീസ് അഹമ്മദ്, കെ.പി. അബ്ദുൽനാസർ, മുഹമ്മദ് റാഫി, നൗഷാദ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.