എം.ഇ.എസ് പൊന്നാനി കോളജ്​ 29ന് തുറക്കും; അക്രമം നടത്തിയവർക്കെതിരെ നടപടി

പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് ആഗസ്റ്റ് 29ന് തുറക്കാനും അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്കെതിരെ പുറത്താക്കലടക്കമുള്ള നടപടികളെടുക്കാനും പ്രിന്‍സിപ്പലി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ തീരുമാനിച്ചു. 24നും 25നും സര്‍വകലാശാല തലത്തില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദകേന്ദ്രീകൃത മൂല്യനിർണയം നടക്കുന്നതിനാല്‍ തുടച്ചയായി വരുന്ന അഞ്ചുദിവസത്തെ അവധികൂടി പരിഗണിച്ചാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.