കോൺഗ്രസ് കുടുംബ സംഗമം

ഷൊർണൂർ: കൈയേറ്റക്കാരുടെയും അഴിമതിക്കാരുടെയും വക്താവായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതായി കെ.പി.സി.സി സെക്രട്ടറി കെ.പി. അനിൽകുമാർ. നെടുങ്ങോട്ടൂരിൽ കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി.കെ. ബഷീർ, ടി.എം. നാരായണൻ നമ്പൂതിരിപ്പാട്, വി.കെ. ശ്രീകൃഷ്ണൻ, പ്രസാദ് കെ. ഷൊർണൂർ, കെ. അബ്ദുൽ ഖാദർ എന്നിവർ സംബന്ധിച്ചു. കോൺഗ്രസ് കുടുംബസംഗമം നെടുങ്ങോട്ടൂരിൽ കെ.പി.സി.സി സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.