പ്രതിഷേധ പ്രകടനം

വണ്ടൂർ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ സർക്കാർ ഭൂമി ൈകയേറി നിർമിച്ച റിസോർട്ടിലേക്ക് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വണ്ടൂർ ടൗണിൽ പ്രകടനം നടത്തി. സി.ടി. ചെറി, നിസാജ് എടപ്പറ്റ, എം.കെ. നാസർ, മുജീബ് വാണിയമ്പലം, കെ.പി. ഫൈസൽ, ജിഷാദ് കോക്കാടൻ, സിറാജ് വെള്ളാംപുറം, എം.കെ. കബീർ, തിഫിൽ റഹ്‌മാൻ, എ.പി. നഹ്‌നൂദ്, പി.കെ. റാഫി, എം.കെ. ഖമർ സമാൻ, മുജീബ് കൊണ്ടാടൻ എന്നിവർ നേതൃത്വം നൽകി wdr photo Leeg prakadanam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.