ശുചിത്വ സംഗമം

കോട്ടക്കൽ: മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പദ്ധതിയുടെ ഭാഗമായി ഒതുക്കുങ്ങൽ ആട്ടീരി, പതിനേഴാം വാർഡിൽ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഇസ്മായിൽ കുരുണിയൻ ഉദ്ഘാടനം ചെയതു. വാർഡംഗം റസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ പ്രതിജ്ഞ ചൊല്ലി.സാജു തോപ്പിൽ, അബൂബക്കർ തൊട്ടിയിൽ, ബശീർ കല്ലായി, സുർജിത് പൂളക്കൽ, ഇബ്രാഹിം ഇല്ലിക്കൽ, അബ്ദുറഹ്മാൻ തൊട്ടിയിൽ, രുഗ്മിനി പൂളക്കൽ എന്നിവർ സംസാരിച്ചു. ശംസുദ്ദീൻ തൊട്ടിയിൽ സ്വാഗതവും അബ്ദുൽ ഹമീദ് മാസ്റ്റർ കെ.വി. നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.