രാമപുരം: സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനവുമായി തെക്കെപുറം തണൽ വാട്സ് ആപ് കൂട്ടായ്മ മാതൃകയായി. മാരകമായ പകർച്ചവ്യാധികൾ പടരുന്ന സമയത്ത് നാടിെൻറ ശുചിത്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയത്. കഴിഞ്ഞ പെരുന്നാളിന് കിറ്റും ഡ്രസും വിതരണം ചെയ്യാനും ആവശ്യമുള്ളവർക്ക് രക്തം നൽകുവാനും ഇവർ മുൻപന്തിയിലുണ്ട്. ഓണത്തിന് കിറ്റും വസ്ത്രവും വിതരണം െചയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.