എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍

മലപ്പുറം: സ്വാതന്ത്ര്യദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിച്ചു. ദേശീയോദ്ഗ്രഥന കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് റാലി, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ നടത്തിയത്. മഞ്ചേരിയില്‍ ഹാഷിം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി. കബീര്‍, ഉമര്‍ റഹ്മാനി പുല്ലൂര്‍, ടി. സുബ്രഹമണ്യന്‍‍, സി.എച്ച്. ആശിഖ്, നാസര്‍ സഖാഫി, ഇ.ടി. ജലീല്‍, മിദ്‌ലാജ് കിടങ്ങഴി എന്നിവർ സംസാരിച്ചു. വള്ളുവമ്പ്രത്ത് ടി.പി. നൂറുദ്ദീന്‍ യമാനി ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീന്‍ ഫൈസി, സുലൈമാന്‍ ഫൈസി പൂക്കൊളത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, അലവിക്കുട്ടി ഫൈസി പുല്ലാര, സ്വാദിഖ് ഫൈസി അരിമ്പ്ര എന്നിവർ സംസാരിച്ചു. ചാപ്പനങ്ങാടിയില്‍ പുല്ലാണി സൈദ് ഉദ്ഘാടനം ചെയ്തു. ജലാലുദ്ദീന്‍ തങ്ങള്‍ ഹുദവി, മഅ്റൂഫ് ജുനൈദ് വാഫി, ബഹാഹുദ്ദീന്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. കോട്ടക്കലില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ പന്തല്ലൂര്‍, നൂറുദ്ദീന്‍ ഹുദവി എന്നിവർ സംസാരിച്ചു. തിരൂരങ്ങാടിയില്‍ കെ. കലാം ഉദ്ഘാടനം ചെയ്തു. സെയ്ത് മുഹമ്മദ് നിസാമി, സുലൈമാന്‍ ഫൈസി കൂമണ്ണ സംസാരിച്ചു. യൂനിവേഴ്‌സിറ്റിയില്‍ അഷ്‌റഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഫൈസി നാട്ടുകല്‍, ജാബിര്‍ തയ്യിലക്കടവ് സംസാരിച്ചു. കുന്നുംപുറത്ത് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഇസ്മാഈല്‍ അരിമ്പ്ര, ശരീഫ് കുറ്റൂര്‍, സിയാദ് പേങ്ങാടന്‍ സംസാരിച്ചു. വേങ്ങരയില്‍ എസ്.െഎ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ ഫൈസി കിടങ്ങയം, ഹസീബ് ഓടക്കല്‍ സംസാരിച്ചു. പൂക്കിപ്പറമ്പിൽ എം.പി. കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ നിസാമി ചേറൂര്‍, പി. ചെറിയാപ്പു ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.