ചെറുകിട മരവ്യവസായ അസോസിയേഷൻ സമ്മേളനം

താനൂർ: കേരള സംസ്ഥാന ചെറുകിട മരവ്യവസായ അസോസിയേഷൻ താനൂർ ഏരിയ സമ്മേളനം അഞ്ചിന് താനൂർ വ്യാപാരഭവനിൽ നടക്കും. രാവിലെ 9.30ന് പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കമാവും. വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷ്റഫ് മുഖ്യാതിഥിയാവും. വ്യവസായ ബോധവത്കരണ ക്ലാസും ജി.എസ്.ടി ക്ലാസും നടക്കും. വാർത്തസമ്മേളനത്തിൽ ടി. പുരുഷോത്തമൻ, എം.പി. വേണുഗോപാൽ, കെ.എ. സജി, എ.കെ. ശ്രീധരൻ, സി.പി. നാരായണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.